Sunday, May 3, 2009

2 Hariharnagar




Directed by : Lal
Produced by : Lal Creations
Written by : Lal
Starring : Mukesh,Jagadish,Siddique,Ashokan
Music by : Alex Paul
Cinematography : Venu
Editing by: V Sajan
Release date: April 01, 2009
Language : Malayalam

2 Harihar Nagar is a Malayalam film directed, by Lal.It is a sequel to the super hit Malayalam comedy movie In Harihar Nagar.Story of of four intimate friends Mahadevan (Mukesh), Govindan Kutty (Siddique), Appukuttan (Jagadish), and Thomas Kutty (Ashokan).

അവസാനം ലാല്‍ അത് ചെയ്തു.കാത്ത് നിന്ന കലാപ്രേമികളെ ഒരിക്കല്‍ കൂടി ചിരിയുടെ പൂരപ്പറമ്പിലേക്ക് കൈ പിടിച്ച് കൊണ്ട് പോകാന്‍ '2 ഹരിഹര്‍നഗര്‍' തീയറ്ററുകളിലെ അഭ്രപാളികളില്‍ എത്തിച്ചു.ആദ്യ പകുതിയില്‍ തമാശ നിറച്ചും രണ്ടാം പകുതിയില്‍ സസ്പെന്‍സ്സ് നിറച്ചും തന്‍റെ പ്രേക്ഷകരെ കയ്യിലെടുക്കാന്‍ ലാലിനു സാധിച്ചു എന്നതാണ്‌ ഈ സിനിമയുടെ വിജയ രഹസ്യവും.

No comments:

Post a Comment